India vs West Indies: Highest Run Scorers In India vs West Indies ODIs <br />ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പയ്ക്കു ഞായറാഴ്ച അഹമ്മദാബാദില്‍ തുടക്കമാവുകയാണ്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് രോഹിത് ശര്‍മയുടെ ഇന്ത്യയും കരെണ്‍ പൊള്ളാര്‍ഡിന്റെ വിന്‍ഡീസും തമ്മില്‍ കൊമ്പുകോര്‍ക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഏകദിനത്തില്‍ കൂടുതല്‍ റണ്‍സെടുത്തിട്ടുള്ള നിലവിലെ ഇന്ത്യന്‍ സംഘത്തിലെ കളിക്കാരെയെടുത്താല്‍ വിരാട് കോലി തന്നെയാണ് കിങെന്നു കാണാം. <br /> <br />